പുലിയെന്ന് നാട്ടുകാര്‍;
വളര്‍ത്തുനായയെ വന്യജീവി കൊന്നു

കോട്ടോപ്പാടം: കണ്ടമംഗലത്ത് വന്യജീവിയുടെ ആക്രമണത്തില്‍ വളര്‍ത്തുനായ ചത്തു.കാലാപ്പിള്ളില്‍ വര്‍ഗീസിന്റെ വളര്‍ത്ത് നായ യാണ് ചത്തത്.നായയെ ആക്രമിച്ചത് പുലിയാണെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും നായയെ പിടികൂടി അമ്പത് മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോ ട്ടത്തില്‍...